വേഗം പാകം ചെയ്ത് കഴിക്കാൻ സഹായിക്കുന്ന റെഡി ടു കുക്ക് ബിരിയാണി പായ്ക്കറ്റുകൾക്ക് വിപണിയിൽ വലിയ സാധ്യതയുണ്ട്. ബിരിയാണി അരിക്കു പുറമേ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉണക്കിപ്പൊടിച്ച്, മിക്സ് ചെയ്ത് ഇത്തരം പായ്ക്കറ്റുകൾ തയ്യാറാക്കാം. ഈ മിക്സ് ഉപയോഗിച്ച് പരമാവധി 15 മിനിറ്റ് കൊണ്ട് ബിരിയാണി തയ്യാറാക്കി കഴിക്കാൻ കഴിയും. ഇത്തരം ബിസിനസ്സുകൾ വീട്ടിൽ നിന്ന് തുടങ്ങാൻ സാധിക്കും.
മാങ്ങ, പേരയി പപ്പായ തുടങ്ങിയ പഴങ്ങൾ ഉണങ്ങി വി പണിയിലെത്തിക്കാനായി 2015 ൽ ഇവർ ആരംഭിച്ച എസ്.ആർ.ഫുഡ്പ്രോഡക്ട്സ് ഇതിനകം നാല് ടണ്ണിലധികം ഡ്രൈഹൂ ട്സ് വിപണിയിലെത്തിച്ചുകഴിഞ്ഞു മൂപ്പ് തുലക്ഷം രൂപയോളം മുതൽമുടക്ക് വേണ്ടി വന്നു. ഉണങ്ങാനാവശ്യമായ മാങ്ങ റാഷിദി ന്റെ ബന്ധുവിന്റെ പാലക്കാട് മുതലമടയി ലുള്ള മാവിൻതോട്ടത്തിൽനിന്ന് സഷരി ക്കുന്ന ഇവർ പപ്പായ സമീപത്തെ വീടുക ളിൽനിന്നും പേരയ്ക്ക പൊതുവിപണി യിൽനിന്നും വാങ്ങിയാണ് മൂല്യവർധന ത്തുന്നത്. ഉണങ്ങിയ പഴങ്ങൾ പായ്ക്കു ചെയ്തും അല്ലാതെയും വിൽക്കുന്നു.
ബിസിനസിലെ പുതുമ അതിൻ്റെ വിജയത്തിൽ പ്രധാന ഘടകമാണ്. പാലക്കാട് വണ്ടാഴിക്കടുത്ത് പുതുക്കുളംപറമ്പ് എസ്സാർ ഫുഡ് പ്രോഡക്ട്സിൻ്റെയും സംരംഭകരായ സാറാബിയുടെയും സുബിൻ്റെയും വിജയം ഉദാഹരണമായി
© Copyright Quick Biryani All Rights Reserved | Designed by Bispage.com